Home

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ കിഴക്ക് മാറി തിരുവനന്തപുരം-കാട്ടാക്കട റൂട്ടില്‍, മാങ്കുന്നുമല, എള്ളുമല എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ട് കുന്നുകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന ചരിത്രരേഖകളില്‍ മലയിന്‍കീഴിനെ മലൈയിന്‍കീഴ്, ഗിരികീഴ് മാളയിക്കില്‍, ഗിരിമൂലപുരി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന നാമങ്ങളാലും ക്ഷേത്രധ്വജത്തില്‍ ഗിരിമൂലം എന്നും പരാമര്‍ശിച്ചു കാണുന്നു..

a

  • മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ആറാട്ട് മഹോത്സവം, 2024 മാര്‍ച്ച്‌ 28 മുതല്‍ ഏപ്രിൽ 4 വരെ.view more
  • എല്ലാ മലയാളമാസം ഒന്നാം തീയതിയും ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.view more
  • മലയിന്‍കീഴപ്പന്‍റെ ആറാട്ട് കടവായ ശ്രീ കുഴയ്ക്കാട് ഭഗവതിക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുview more