
| ഗണപതി ഹോമം | 40 രൂപ |
| അഷ്ടദ്രവ്യഗണപതിഹോമം | 300 രൂപ |
| സഹസ്രനാമാര്‍ച്ചന | 20 രൂപ |
| അഷ്‌ടോത്തരാര്‍ച്ചന | 10 രൂപ |
| രാജഗോപാലാര്‍ച്ചന | 25 രൂപ |
| വിദ്യാഗോപാലാര്‍ച്ചനയം | 25 രൂപ |
| ഭാഗ്യസൂക്താര്‍ച്ചന | 25 രൂപ |
| മൃത്യുജ്ഞയാര്‍ച്ചന | 25 രൂപ |
| മുഴക്കാപ്പ് (ഉപദേവന്മാര്‍ക്കുള്‍പ്പെടെ) | 605 രൂപ |
| കളഭാഭിഷേകം | 450 രൂപ (സാധനങ്ങള്‍ വഴിപാടുകാരന്‍ കൊണ്ടുവരണം) |
| തുലാഭാരം | 60 രൂപ (സാധനങ്ങള്‍ വഴിപാടുകാരന്‍ കൊണ്ടുവരണം) |
| ചോറൂണ് | 40 രൂപ |
| നാമകരണം | 25 രൂപ |
| വിദ്യാരംഭം | 25 രൂപ |
| ജലധാര | 15 രൂപ (ശിവന്) |
| ക്ഷീരധാര | 75 രൂപ (സാധനം ഹാജരാക്കണം) |
| ഉദയാസ്തമനപൂജ (ആവശ്യമായ സാധനങ്ങളും മറ്റു കാര്യങ്ങളും വഴിപാടുകാരന്‍ കൊണ്ടുവരണം) | 5000 രൂപ |
| നിറപറ | 100 രൂപ |
| രുദ്രാഭിഷേകം | 25 രൂപ (ശിവന്) |
| ഭസ്മം ചാര്‍ത്ത് | 25 രൂപ |
| നീരാഞ്ജനം | 8 രൂപ (സാധനം കൊണ്ടുവരണം) |
| വെള്ള പായസം കാല്‍ ലിറ്റര്‍ | 7 രൂപ |
| പാല്‍പായസം | 50 രൂപ |
| ശര്‍ക്കരപായസം | 25 രൂപ |
| ഇടിച്ചുപിഴിഞ്ഞപായസം | 10 രൂപ (സാധനം കൊണ്ടുവരണം) |
| അരവണ കാല്‍ ലിറ്റര്‍ | 45 രൂപ (സാധനം കൊണ്ടുവരണം) |
| അപ്പം കാല്‍ ലിറ്റര്‍ | 60 രൂപ |
| ചിറപ്പ് | 75 രൂപ |
| തൃക്കൈവെണ്ണ | 10 രൂപ |
| ഉത്സവബലി | 750 രൂപ (സാധനം കൊണ്ടുവരണം) |
| പുഷ്പാഭിഷേകം | 450 രൂപ (സാധനം കൊണ്ടുവരണം) |
| നവക കലശം | 40 രൂപ (സാധനം കൊണ്ടുവരണം) |
| 25 കലശം | 225 രൂപ (സാധനം കൊണ്ടുവരണം) |
| വാഹനം എഴുന്നെള്ളിപ്പ് | 300 രൂപ (അലങ്കാരം, മറ്റുചിലവുകള്‍ വഴിപാടുകാരന്‍ വഹിക്കണം) |
| സ്വയംവരാര്‍ച്ചന | 25 രൂപ |
| വിവാഹം | 800 രൂപ |
| താലിപൂജ | 25 രൂപ |
| നിറപുത്തരി | 10 രൂപ |
| ചുറ്റുവിളക്ക് | 150 രൂപ (സാധനം കൊണ്ടുവരണം) |
| അന്നദാനം | 100 രൂപ (സാധനം കൊണ്ടുവരണം) |